മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുള്ള നടിയാണ് നയന്‍താര. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലയില്‍ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. വിഷുദിനത്തില്‍ നയന്‍താര തന്നെയാണ് പങ്കുവെച്ചത്.