നയന്‍താരയ്ക്ക് ശേഷം വിജയ് സേതുപതിയും,'കാതുവാകുള രെണ്ടു കാതല്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (09:47 IST)
വളരെ വേഗത്തില്‍ ജോലികള്‍ തീര്‍ത്ത് റിലീസിന് ഒരുങ്ങുകയാണ് വിജയ് സേതുപതി-നയന്‍താര ചിത്രം കാതുവാകുള രെണ്ടു കാതല്‍. നിലവില്‍ ഡബ്ബിങ് വര്‍ക്ക് പുരോഗമിക്കുകയാണ്. നയന്‍താര തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി. വിജയ് സേതുപതി ഡബ്ബിങ് തിരക്കിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijay Sethupathi (@actorvijaysethupathi)

ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article