സാമന്ത ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന 'യശോദ' സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലേങ്ക കൃഷ്ണ പ്രസാദാണ് 'യശോദ' നിര്‍മ്മിക്കുന്നത്. 2022 മാര്‍ച്ചോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.