ചിത്രം: ഹൌ ഓള്‍ഡ് ആര്‍ യു
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നായകന്‍: കുഞ്ചാക്കോ ബോബന്‍
തിരക്കഥ: സഞ്ജയ്-ബോബി
അടുത്ത പേജില്‍ -
അടുത്ത ചിത്രത്തില്‍ ബിഗ് സ്റ്റാര്‍ നായകന്‍
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
നായകന്‍: പൃഥ്വിരാജ്
അടുത്ത പേജില്‍ -
സൂപ്പര്‍ സംവിധായകന്‍റെ സിനിമ!
സംവിധാനം: സത്യന്‍ അന്തിക്കാട്
ഈ ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകനെ തീരുമാനിച്ചിട്ടില്ല.
അടുത്ത പേജില്‍ -
മേനോന്‍ ചിത്രത്തില്‍ ആരാകും നായകന്‍?
സംവിധാനം: ബാലചന്ദ്രമേനോന്‍
ഈ ചിത്രത്തില്‍ മഞ്ജുവിന്‍റെ നായകനെ തീരുമാനിച്ചിട്ടില്ല.
അടുത്ത പേജില്‍ -
പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിലും മഞ്ജു!
നിര്‍മ്മാണം: ഓഗസ്റ്റ് സിനിമ (പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍)
നായകന്‍: പൃഥ്വിരാജ്
അടുത്ത പേജില്‍ -
സിബി മലയിലിന്‍റെ പ്രസ്റ്റീജ് പ്രൊജക്ട്
സംവിധാനം: സിബി മലയില്‍
മഞ്ജുവാര്യരെ നായികയാക്കി പ്രണയവര്‍ണങ്ങള്‍, സമ്മര്‍ ഇന്‍ ബേത്-ലഹേം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് സിബി മലയില്‍.
അടുത്ത പേജില്‍ -
ഫഹദ് ഫാസിലിന്‍റെ നായികയായും മഞ്ജു!
നായകന്‍: ഫഹദ് ഫാസില്‍
ഈ പ്രൊജക്ടിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.