അതേസമയം, എല്ലാവര്‍ക്കും സമ്മതനായ ഒരാള്‍ എന്ന നിലയില്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. ഇന്നസെന്‍റിന് ശേഷം ആ സ്ഥാനത്തേക്ക് സര്‍വ്വസമ്മതനായ ഒരാള്‍ ബാലചന്ദ്രമേനോനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്‍റാകുന്നത് സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് കരുത്തുപകരുമെന്ന് വിശ്വസിക്കുന്നവരാണ് അധികം.