മലയാളത്തിന്റെ പ്രിയ ജോഡിയാണ് ശ്രീനിഷും പേളിയും. മക്കള്‍ക്കൊപ്പം ഉള്ളതാണ് ഇരുവരുടെയും ഇപ്പോഴത്തെ ലോകം. അഞ്ചാം വിവാഹ വാര്‍ഷികത്തിനുശേഷം കുടുംബം പേളിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
കുഞ്ഞ് അനിയത്തിയായ നിതാരയെ ചേര്‍ത്ത് പിടിച്ച് കിടക്കുന്ന നില കുട്ടിയുടെ സ്‌നേഹത്തെ കുറിച്ചാണ് അമ്മ പേളിക്കും പറയാനുള്ളത്.