കാര്‍ത്തിക് സൂര്യയുടെ വിവാഹ നിശ്ചയ വീഡിയോ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 30 ഓഗസ്റ്റ് 2024 (21:54 IST)
വേറിട്ട അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോ ഹോസ്റ്റാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് വ്ളോഗുകള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം.'ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി' കാര്‍ത്തിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
കഴിഞ്ഞദിവസം കാര്‍ത്തിക് തന്നെയാണ് തന്റെ വിവാഹനിശ്ചയ വിവരം ആരാധകരെ അറിയിച്ചത്. 
നേരത്തെ ഒരു വിവാഹം നിശ്ചയം വരെ എത്തി മുടങ്ങിപ്പോയതാണ്. ഒരു മാസത്തോളമായി താരം വ്ളോഗ് ചെയ്തിട്ട്
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article