ഇതാദ്യം, രജനികാന്തനൊപ്പം കൂലിയിൽ ശ്രുതിഹാസനും

കെ ആര്‍ അനൂപ്

വെള്ളി, 30 ഓഗസ്റ്റ് 2024 (20:52 IST)
രജനികാന്തിനെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കൂലി.ശ്രുതിഹാസനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.പ്രീതി എന്നാണ് ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നടിയുടെ ക്യാരക്ടർ പോസ്റ്റർ സൺ പിക്ചേഴ്സ് പുറത്തിറക്കി.
 
ആദ്യമായാണ് രജനികാന്തിനൊപ്പം ശ്രുതി ഹാസൻ അഭിനയിക്കുന്നത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച 'കൂലി'യുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും, എഡിറ്റിംഗ് ഫിലോമിൻ രാജും നിർവഹിക്കുന്നു.
 
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍