അമ്മ വിളിക്കായി കാത്തിരിപ്പ്,നിറവയറിലുളള ചിത്രങ്ങളുമായി സ്നേഹ ബാബു

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഓഗസ്റ്റ് 2024 (21:30 IST)
കുഞ്ഞിന്റെ അമ്മ വിളിക്കായി കാത്തിരിക്കുകയാണ് നടിയും മോഡലുമായ സ്നേഹ ബാബു.
 
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് താരം ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SNEHA BABU. (@sneha_babu_21)

നിറവയറിലുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SNEHA BABU. (@sneha_babu_21)

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന സിനിമയാണ് നടിയുടെ ഇനി വരാനിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍