മലയാളികളുടെയും ഇഷ്ട താരങ്ങളില്‍ ഒരാളാണ് തൃഷ. കാലങ്ങള്‍ക്കുശേഷം പൊന്നിയിന്‍ സെല്‍വന്‍ 1ലൂടെ ഗംഭീര തിരിച്ചുവരവാണ് നടി നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായി 'ലിയോ'യിലും ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം തൃഷ കാഴ്ചവച്ചു.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സമൂഹാ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.