വീണ്ടും ചൂടന്‍ ചിത്രങ്ങളുമായി വേദിക, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:55 IST)
മലയാളികളുടെയും പ്രിയ താരമാണ് വേദിക. മോഡല്‍ കൂടിയായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള വേദികയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vedhika (@vedhika4u)

2005ല്‍ 'മദ്രാസി' എന്ന തമിഴ് ചിത്രത്തിലൂടെ നടി തുടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2007ല്‍ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചു.'വിജയദശമി' എന്നായിരുന്നു ചിത്രത്തിന്റെ പേര്.വേദികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
അതേസമയം ജെയിംസ് ആന്‍ഡ് ആലീസ്, തരംഗം, ശൃംഗാരവേലന്‍ എന്നീ മലയാള ചിത്രങ്ങളില്‍ ആണ് ഇതിനു മുമ്പ് വേദിക അഭിനയിച്ചിട്ടുള്ളത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article