തീവണ്ടി വൈകിയേ ഓടൂ, എന്നോടെങ്കിലും ഒന്ന് പറയാമായിരുന്നുവെന്ന് ടൊവിനോ

വെള്ളി, 29 ജൂണ്‍ 2018 (08:38 IST)
ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടിയുടെ റിലീസ് മാറ്റി. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് സിനിമാസാണ് നിർമിക്കുന്നത്. റിലീസിംഗ് മാറ്റിവെച്ച കാര്യം ആഗസ്ത് സിനിമാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
 
ഈ പോസ്റ്റ് ഷെയർ ചെയ്ത ടോവിനോ എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നന്ദി ഉണ്ടെന്നും താരം പോസ്റ്റിലൂടെ അറിയിച്ചു. രു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍