നാല്‍പതിന്റെ ചെറുപ്പം ! മാസ് ലുക്കില്‍ റിമി ടോമി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 24 ഏപ്രില്‍ 2024 (15:11 IST)
ഗായികയും അവതാരികയും നടിയുമായ റിമി ടോമി ഇന്ന് മിനി സ്‌ക്രീന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. 
മേക്കോവറിലൂടെ ഞെട്ടിച്ച താരമാണ് റിമി ടോമി. പ്രായം 40 കഴിഞ്ഞെങ്കിലും ചിട്ടയായ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

 ചിക്കാഗോയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

സിറോത്സവം 2024 എന്ന സംഗീത പരിപാടിക്കാണ് റിമി ടോമി ചിക്കാഗോയിലെത്തിയത്. ബിജു നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളും ടീമില്‍ ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍