വിനീത് ശ്രീനിവാസനും ബിജുമേനോനും ഒന്നിക്കുന്ന 'തങ്കം' ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ജനുവരി 2023 (10:06 IST)
വിനീത് ശ്രീനിവാസനും ബിജുമേനോനും ഒന്നിക്കുന്ന തങ്കം ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. ബിജുമേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ നിരവധി മറാട്ടി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍