ഷാരൂഖ് ഖാന്റെ 'പഠാന്‍' കേരളത്തില്‍ മികച്ച മുന്‍കൂര്‍ ബുക്കിംഗ് നേടിയിരുന്നു, 130-ലധികം തീയറ്ററുകളില്‍ ആക്ഷന്‍ എന്റര്‍ടെയ്നര്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുമുണ്ട്. 'പഠാന്‍' കേരളത്തിലെ ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് റെക്കോര്‍ഡ് നേടുമെന്ന് റിപ്പോര്‍ട്ടുണ്ട്.