ഇഡലിയുടെ കുടെ നാരങ്ങ അച്ചാറും തൈരും ചമ്മന്തിയും ചേര്‍ത്ത് കഴിച്ചിട്ടുണ്ടോ ? സുരേഷ് ഗോപി പറയുന്നത് കേട്ടുനോക്കൂ, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 24 നവം‌ബര്‍ 2021 (14:58 IST)
സുരേഷ് ഗോപിയോട് ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണം ഏതെന്ന് ചോദിച്ചപ്പോള്‍ ഉടനെ അദ്ദേഹം പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virtualmedia Entertainments™ (@virtualmediaentertainments)

കാവല്‍ നാളെ തീയറ്ററുകളിലെത്തും. എന്റെ ഉശിരന്‍ സിനിമകളുടെ തിരിച്ചുവരവായിരുക്കും കാവല്‍ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍. സുരേഷ് ഗോപി തമ്പാനായി വേഷമിടുമ്പോള്‍ രഞ്ജിപണിക്കരും മകന്റെ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍