സുരേഷ് ഗോപിയുടെ മകളുടെ കല്യാണ വീഡിയോ, കല്യാണ ചടങ്ങുകള്‍ മുതല്‍ റിസപ്ഷന്‍ വരെ, കാണാം ആ സന്തോഷ നിമിഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (10:17 IST)
Bhagya and Shreyas
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വീഡിയോ പുറത്തുവന്നു.മാജിക് മോഷന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വിവാഹ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടു മിനിറ്റ് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന കല്യാണ ചടങ്ങുകളും റിസപ്ഷനില്‍ നിന്നുള്ള പ്രധാന ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
പ്രധാനമന്ത്രി നരേന്ദ്രമോദി, മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.ALSO READ: 'തൃശൂരില്‍ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും'; ലൈവില്‍ അഖില്‍ മാരാര്‍, വീഡിയോ
 
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകന്‍ ശ്രേയസ്സ് മോഹന്‍ ആണ് ഭാഗ്യ സുരേഷിന്റെ ഭര്‍ത്താവ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article