ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും ശ്രീനിവാസന്‍ എത്തി, സ്‌നേഹത്തോടെ സ്വീകരിച്ച് സുരേഷ് ഗോപി, ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ വിശേഷങ്ങള്‍
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ കൊച്ചിയില്‍ നടന്നു. പ്രധാന ആകര്‍ഷണം മലയാളം സിനിമയിലെ പ്രമുഖരെല്ലാം കുടുംബസമേതം എത്തി എന്നതാണ്. മമ്മൂട്ടിയും ദുല്‍ഖറും ശ്രീനിവാസനും ഒക്കെ കുടുംബത്തോടെയാണ് വന്നത്. ഹണി റോസ് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്തു. തിരുവനന്തപുരത്തും വിവാഹ സല്‍ക്കാരം ഉണ്ടായിരിക്കും.