മറന്നിട്ടുമെന്തിനോ.. സുജാതയുടെ പാട്ടും സാരിയും ചിരിയും,സുന്ദരി ആയിട്ടുണ്ടെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്
ശനി, 15 ജൂലൈ 2023 (09:08 IST)
ചിരിച്ച മുഖത്തോടെ അല്ലാതെ മലയാളികള്‍ സുജാതയെ കണ്ടിട്ടില്ല. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട് എന്നാണ് അറുപതാം ജന്മദിന ആശംസ കുറിപ്പില്‍ ജി വേണുഗോപാല്‍ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujatha Mohan (@sujathamohanofficial)

ഒരുപക്ഷേ പ്രായത്തെ തോല്‍പ്പിക്കുന്നതും മുഖത്തെ ചിരി തന്നെയായിരിക്കാം. സുജാതയുടെ പാട്ട് കേള്‍ക്കുമ്പോഴോ അവരെ നേരില്‍ കാണുമ്പോഴോ ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്തതാണ് സുജാതയ്ക്ക് 60 വയസ്സ് തികഞ്ഞു എന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ഗായിക ജന്മദിനം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sujatha Mohan (@sujathamohanofficial)

 

അനുബന്ധ വാര്‍ത്തകള്‍

Next Article