കാലില്‍ പ്ലാസ്റ്ററും ഇട്ട് വര്‍ക്കൗട്ടും ഡാന്‍സും, അച്ഛന്റെ കട്ട സപ്പോര്‍ട്ട്, അമ്മ എത്തിയപ്പോള്‍ സീന്‍ ആകെ മാറി, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഓഗസ്റ്റ് 2022 (12:50 IST)
പത്തൊന്‍പതാം നുറ്റാണ്ട് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ സുദേവ് നായര്‍. കാല് ഒടിഞ്ഞതിനാല്‍ വീട്ടില്‍ തന്നെയാണ് മകന്‍ ഇപ്പോള്‍ ഉള്ളത്. ഒഴിവുകാലം അമ്മയ്ക്കും അച്ഛനും ഒപ്പമാണ് നടന്‍ ചെലവഴിക്കുന്നത്.

കാലില്‍ പ്ലാസ്റ്ററും ഇട്ട് വര്‍ക്കൗട്ട് ചെയ്യുന്ന നടന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നൃത്തം ശ്രമിക്കുന്ന താരത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
 
സുരാജ് വെഞ്ഞാറമൂട് പോലീസ് യൂണിഫോമില്‍ എത്തിയ ഹെവന്‍ എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്ന ചിത്രവും നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' എന്നാ സിനിമയും നടന്റെതായി ഇനി പുറത്തു വരാനുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudev Nair (@thesudevnair)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍