സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് ഉണ്ണിമുകുന്ദന്‍, നടന്‍ നിര്‍മ്മിച്ച 2 സിനിമകളിലും കൂട്ടുകാരന് അവസരം

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഓഗസ്റ്റ് 2022 (10:58 IST)
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുകയാണ്.ഉണ്ണി മുകുന്ദന്റെ സുഹൃത്തും പ്രമോഷന്‍ കണ്‍സള്‍ട്ടന്റുമായ വിപിന് മേപ്പടിയാനുശേഷം 'ഷെഫീക്കിന്റെ സന്തോഷം' ത്തിലും അഭിനയിക്കാന്‍ അവസരം നല്‍കിയിരുന്നു. 
 
ഇപ്പോള്‍ ഇതാ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. കേക്കുമുറിച്ചാണ് നടനും സുഹൃത്തുക്കളും ജന്മദിനം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vipin Kumar V (@vvipink)

ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്.ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍