ശ്രീനാഥ് ഭാസിയുടെ 'ഡാന്‍സ് പാര്‍ട്ടി' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂണ്‍ 2023 (15:16 IST)
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ സോഹന്‍ സീനുലാല്‍ തിരക്കഥ എഴുതിയ ഡാന്‍സ് പാര്‍ട്ടി ചിത്രീകരണം പൂര്‍ത്തിയായി.
 
പ്രയാഗ മാര്‍ട്ടിന്‍, ലെന എന്നിവരാണ് നായികമാരായി എത്തുന്നത്. ഉടന്‍തന്നെ ചിത്രം തീയറ്ററുകളില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.ബിനു കുര്യന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article