Sreenath Bhasi : ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്രീനാഥ് ഭാസിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മെയ് 2023 (10:41 IST)
നടൻ ശ്രീനാഥ് ഭാസി 35-ാം പിറന്നാൾ ആഘോഷിക്കുകയാണ്. രാവിലെ മുതലേ സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്.
29 മെയ്1988 ജനിച്ച നടന് 35 വയസ്സാണ് പ്രായം. കൊച്ചി സ്വദേശിയാണ് ശ്രീനാഥ്.റീത്തു സക്കറിയയാണ് നടന്റെ ഭാര്യ.2016 ഡിസംബർ 09നായിരുന്നു വിവാഹം.
ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ പുതിയ ചിത്രമാണ് കൊറോണ ജവാൻ.അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി,അതിഥി രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍