'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ സിനിമകളുടെ സംവിധായകന്‍ ജിയോ ബേബിയുടെ പുതിയ ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' (Sreedhanya Catering Service). ഈ മാസം 26ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സംവിധായകന്‍ ജിയോ ബേബിയാണ്.
ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണെന്ന് നിര്‍വഹിക്കുന്നത്. മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.