കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി മകന്‍, പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഏപ്രില്‍ 2024 (10:53 IST)
കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ്.ചടങ്ങില്‍ പങ്കെടുക്കാനായി സൂര്യ എത്തുകയും ചെയ്യും.
 
മകന്റെ പ്രകടനം സൂര്യ സദസില്‍ ഇരുന്ന് ആസ്വദിക്കുന്ന വീഡിയോ വൈറലാകുന്നു. മകന്റെ പ്രകടനം സൂര്യ ഫോണില്‍ പകര്‍ത്തുന്നതും കാണാം.
വേദിയില്‍ മകനൊപ്പം സൂര്യ നില്‍ക്കുന്ന വീഡിയോ പറഞ്ഞു.
മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷ്നല്‍ സ്‌കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്.
 
ദിയ സ്‌കൂളിലെ ഹൗസ് ക്യാപ്റ്റനാണ്.പതിനൊന്നാം ക്ലാസിലാണ് ദിയ പഠിക്കുന്നത്.സ്പോര്‍ട്സില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിയ.പത്താം ക്ലാസിലാണ് ദേവ് പഠിക്കുന്നത്.
 
ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍