'ആര്‍ഡിഎക്സ്' നടി, പുത്തന്‍ ഫോട്ടോഷൂട്ടുമായി ഐമ സെബാസ്റ്റ്യന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഏപ്രില്‍ 2024 (09:13 IST)
Aima Rosmy Sebastian
നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നടിയാണ് ഐമ സെബാസ്റ്റ്യന്‍. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
നടി ഐമ റോസ്മി സെബാസ്റ്റ്യനും ഭര്‍ത്താവ് കെവിന്‍ പോളിനും സന്തോഷകരമായ ജീവിതം നയിച്ചു വരുകയാണ്.
 
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൂരം, ബ്രദേഴ്‌സ് ഡേ, പടയോട്ടം, നിഴല്‍,ആര്‍ഡിഎക്സ് തുടങ്ങിയ ചിത്രങ്ങളില്‍ നടി ഐമ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍