ഈ കുട്ടി ഇന്ന് തമിഴ് സിനിമയിലെ പ്രശസ്ത നടന്‍, താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

ബുധന്‍, 6 ജൂലൈ 2022 (14:49 IST)
നടന്‍ ചിമ്പു കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓര്‍മ്മ ചിത്രം പങ്കുവെച്ചു. തന്റെ ആദ്യ സിനിമയായ Uravai Kaatha Kili സെറ്റില്‍ നിന്ന് എടുത്ത ചിത്രമാണിത്.ബാലതാരമായാണ് ചിമ്പുവിന്റെ അരങ്ങേറ്റം.1984-ലാണ് സിനിമ പുറത്തിറങ്ങിയത്.
 
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ടി രാജേന്ദര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Silambarasan TR (@silambarasantrofficial)

 ചിമ്പുവിന്റെ പിതാവ് കൂടിയായ അദ്ദേഹം യുഎസില്‍ ചികിത്സയിലാണ്.
ചിമ്പു അടുത്തിടെ അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ടു, ചികിത്സയോട് അച്ഛന്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്ന് നടന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍