ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ തമിഴ് താരം, ചിമ്പുവിന്റെ ആരാധകര്‍ ആഘോഷം തുടങ്ങി

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഫെബ്രുവരി 2022 (14:42 IST)
ചിമ്പു എന്ന സിലമ്പരസന്‍ ഈയടുത്താണ് തന്റെ 39-ാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ, 6 ദശലക്ഷം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ കോളിവുഡ് താരമായി നടന്‍.
 
കഴിഞ്ഞ വര്‍ഷം സോഷ്യല്‍ ലോകത്തേക്ക് വീണ്ടും എത്തിയതിന് ശേഷം സിലമ്പരസന്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകളില്‍ കൂടുതല്‍ സജീവമാണ്. പതിവായി തന്റെ വിശേഷങ്ങള്‍ ഓരോന്നും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍