സോഷ്യല്‍ മീഡിയയുടെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ നടന്‍ സന്തോഷ് പണ്ഡിറ്റ്. താന്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഉണ്ടാകുമെന്ന് താരം അറിയിച്ചു.ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് വിവരം കൈമാറിയത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
'കൂട്ടുകാരെ... അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ', എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.