'ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക', കാലില്‍ ടാറ്റൂ, തനിച്ചല്ല താനെന്ന് അമൃത സുരേഷ്, വീഡിയോ
'ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക. ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു. എപ്പോഴും എന്റെ ജീവിത യാത്രയില്‍ ഫീനിക്‌സ് എന്നെ പിന്തുടരുകയാണ്. അന്ധകാരത്തില്‍ നിന്നും സകല തിന്മകളില്‍ നിന്നും അതെന്നെ സംരക്ഷിക്കുന്നു,-അമൃത സുരേഷ് കുറിച്ചു.