ഫുട്‌ബോളിനോട് തന്നെ ഇഷ്ടം ! ചെന്നൈ ടീമിന്റെ ജേഴ്‌സി അണിഞ്ഞ് അജിത്തിന്റെ മകന്‍

കെ ആര്‍ അനൂപ്
ശനി, 25 ഫെബ്രുവരി 2023 (12:09 IST)
ലോകമെമ്പാടും ആരാധകരുള്ള തമിഴിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് അജിത്ത്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ആദ്വിക്കുമൊത്തുള്ള ശാലിനി അജിത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്. ചെന്നൈയിലെ ഒരു സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രമാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article