ഒഴിവുകാലം തായ്ലന്‍ഡില്‍ ആഘോഷിച്ച് മഡോണ സെബാസ്റ്റ്യന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 18 മെയ് 2024 (09:32 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി ആറു വര്‍ഷം പിന്നിടുകയാണ് നടി.മഡോണ ഒഴിവുകാലം ആഘോഷിക്കുകയാണ്.
 
തായ്ലന്‍ഡില്‍ തന്നെ ഏറ്റവും വലിയ ദീപായ ഫുക്കറ്റ് നിന്നുള്ള വിശേഷങ്ങള്‍ നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna B Sebastian (@madonnasebastianofficial)

ആന്‍ഡമാന്‍ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ കടല്‍ത്തീരങ്ങളും മഴക്കാടുകളും പര്‍വ്വതങ്ങളും നിറഞ്ഞ ദ്വീപില്‍ പോവാതെ തായ്ലന്‍ഡില്‍ എത്തുന്ന സഞ്ചാരികള്‍ മടങ്ങില്ല. 48 കിലോമീറ്റര്‍ നീളവും 21 കിലോമീറ്റര്‍ വീതിയും ഉണ്ട് ഫുക്കറ്റിന്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shylababy Shylababy (@shylababyshylababy)

ഫുക്കറ്റില്‍ 32 ചെറുദ്വീപുകളും ഉണ്ട്.യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ പിന്നണിഗായാണ് മഡോണ തുടങ്ങിയത്.2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് അഭിനയ ലോകത്ത് സജീവം.കാതലും കടന്തു പോകും, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ നടി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Michelle Sebastian (@michelle__sebastian)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍