കറുപ്പും വെളുപ്പും ചേർന്ന ഗൗണിൽ ആരാധകരെ ത്രസിപ്പിച്ച് സാറാ അലി ഖാൻ: വില ഒന്നര ലക്ഷം

Webdunia
വെള്ളി, 17 ജൂണ്‍ 2022 (17:06 IST)
കറുപ്പും വെളുപ്പും കലർന്ന ഷീർ ഗൗണിൽ ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് ബോളിവുഡ് സുന്ദരി സാറാ അലിഖാൻ. ഒന്നര ലക്ഷം രൂപയാണ് ഗൗണിൻ്റെ വില. കാൽ തുട മുതൽ കീറലുള്ള സുതാര്യമായ ഗൗണിൽ വളരെ ഹോട്ടായാണ് താരമെത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95)

സാറ ധരിച്ചതിൽ ഏറ്റവും ഭംഗിയുള്ള ഔട്ട് ഫിറ്റാണ് ഇതെന്ന് ഫാഷൻ അനലിസ്റ്റുകൾ പറയുന്നു.ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ഡിസൈനര്‍ ഡേവിഡ് കോമയുടെ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഗൗണ്‍. മുംബൈയിലെ ഒരു സ്വകാര്യചടങ്ങിലാണ് ഗൗൺ ധരിച്ച് താരമെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article