കുട്ടി വിജയ്, നടന്റെ കുട്ടിക്കാലത്തെ അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 17 ജൂണ്‍ 2022 (10:23 IST)
വിജയ് 'ദളപതി 66' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈയടുത്ത് ഹൈദരാബാദ് ഷെഡ്യൂള്‍ നടന്‍ പൂര്‍ത്തിയാക്കിയിരുന്നു. നടന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
അജിത്തിന്റെയും രജനിയുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ ശിവ ഉടന്‍ തന്നെ വിജയ്‌ക്കൊപ്പം ചേരുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍