ഗ്ലാമർ എന്നു പറഞ്ഞാല്‍ ഇതാണ് !; ദംഗൽ നായികമാരുടെ ഡാന്‍സ് വീഡിയോ വൈറല്‍

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (15:00 IST)
ദംഗലിൽ എന്ന സിനിമയിലൂടെ പ്രശസ്തരായ രണ്ടു അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖും. ഊർജസ്വലവും ജീവസ്സുറ്റതുമായിരുന്ന അഭിനയമായിരുന്നു ഇരുവരും ആ ചിത്രത്തില്‍ കഴ്ചവെച്ചത്. ഇപ്പോള്‍ ഇതാ ഇരുവരും ഒന്നിച്ചു കളിച്ച ഒരു നൃത്തം സമൂഹ മാധ്യമങ്ങളിൽ തംരഗമാകുന്നു. സന്യ തന്നെയായിരുന്നു ഡാൻസിൽ മികച്ചു നിന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. തകര്‍പ്പന്‍ ഗ്ലാമർ ലുക്കിൽ ഒരു ഇംഗ്ലിഷ് പാട്ടിനൊപ്പമായിരുന്നു ഇരുവരുടേയും ഡാൻസ്. 
 
വീഡിയോ കാണാം: 
 

അനുബന്ധ വാര്‍ത്തകള്‍

Next Article