തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാകാനൊരുങ്ങുകയാണ് നടി സംയുക്ത മേനോന്‍.മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ നടി അഭിനയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് സംയുക്ത.
തെലുങ്ക് ചിത്രം 'ഭീംല നായക്' ല്‍ ആണ് നടിയെ ഒടുവിലായി കണ്ടത്.'കടുവ', 'ബിംബിസാര', 'വാതി' തുടങ്ങിയ സിനിമകളാണ് ഈ വര്‍ഷം സംയുക്തയുടെതായി പുറത്തുവരാന്‍ ഉള്ളത്.