ഒഴിവുകാലം ആഘോഷിക്കാന്‍ സംവൃത പോയത് എവിടെയെന്ന് അറിയാമോ ? ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 12 ഏപ്രില്‍ 2023 (09:11 IST)
വേനല്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി സംവൃത സുനില്‍. വിവാഹ ജീവിതത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന താര സുന്ദരി വെക്കേഷന്‍ മൂഡിലാണ്. മാര്‍ച്ചില്‍ ബീച്ചില്‍ നിന്നുള്ള തന്റെ സന്തോഷകരമായ സംവൃത പങ്കുവെച്ചു.
 
സൗത്ത് കരോലിനയിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മര്‍ട്ടില്‍ ബീച്ച്. നഗരത്തിലെ ഊഷ്മളമായ ഉപ ഓരോ വര്‍ഷവും 20 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
 
അഖില്‍ സംവൃതയെ വിവാഹം ചെയ്തത് 2012 ലായിരുന്നു.2015 ഫെബ്രുവരി 21ന് മൂത്തമകന്‍ ജനിച്ചു. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.മൂത്തമകന്‍ അഗസ്ത്യ.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍