സമൂഹമാധ്യമങ്ങളില്‍ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പട്ടൗഡി കുടുംബം. സെഫ് അലി ഖാനും ഭാര്യയായ കരീന കപൂര്‍ ഖാനും സോഹ അലി ഖാനും ഭര്‍ത്താവ് കുനാല്‍ കേമുവുമാണ് ചിത്രങ്ങളിലുള്ളത്. സോഹ അലിഖാനാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പരമ്പരാഗത ദോത്തിയും കുര്‍ത്തയുമാണ് സെയ്ഫ് അലി ഖാന്‍ ധരിച്ചിരിക്കുന്നത്
സെയ്ഫും സോഹയും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്
കരിഷ്മ കപൂറും അമൃത അറോറയും ചിത്രങ്ങളിലുണ്ട്
താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു