ലക്ഷങ്ങള്‍ വാങ്ങി അനുപമ പരമേശ്വരന്‍ ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചു, പ്രതിഫലം എത്രയെന്ന് അറിയാമോ ? വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 19 ജനുവരി 2022 (17:00 IST)
അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'റൗഡി ബോയ്സ്'.ആഷിഷ് റെഡ്ഡിയാണ് നായകന്‍. ട്രെയിലറിലെ അനുപമയുടെ ലിപ് ലോക്ക് രംഗം തരംഗമായിരുന്നു.
 
ലിപ് ലോക് രംഗത്തിന് നടി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നു.
 
50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതാദ്യമായാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും പറയപ്പെടുന്നു.
കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
 
പ്രശസ്ത നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്.ഹര്‍ഷ കോനുഗണ്ടി സംവിധാനം ചെയ്യുന്ന ചിത്രം അനുപമയുടെ എട്ടാമത്തെ തെലുങ്ക് സിനിമ കൂടിയാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article