എന്തൊരു ലുക്കാണ്! പക്ഷേ ഹൈ ഹീൽസ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ...

നിഹാരിക കെ.എസ്

ശനി, 8 മാര്‍ച്ച് 2025 (14:15 IST)
ആവശ്യത്തിന് പൊക്കം ലഭിക്കാനും സ്റ്റൈലായി നടക്കാനും പെൺകുട്ടികളും സ്ത്രീകളുമൊക്കെ ഹീൽസ് ഉപയോഗിക്കാറുണ്ട്. ചിലർക്ക് നടക്കുമ്പോൾ ആത്മവിശ്വാസം നൽകുന്നതിൽ ഹീൽസിന്റെ പങ്ക് ചെറുതല്ല. മണിക്കൂറുകളോളം ഹീൽസിട്ട് നിൽക്കുന്നത് ആരോഗ്യത്തിന് തന്നെ ഹാനികരമാണ്. മണിക്കൂറുകളോളം ഹീൽസ് ധരിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
 
* ഹീൽസ് അധികം ഉപയോഗിച്ചാൽ നടുവേദന ഉണ്ടാകും. 
 
* കാല് വേദന അസഹയനീയമാകും.
 
* കാൽവിരലുകൾ മുതൽ മുകളിലേക്ക് കുതികാൽ വരെ വേദന ഉണ്ടാകും.
 
* ഞരമ്പുകൾക്ക് കേടുപാടുകൾ ഉണ്ടാകും.
 
* കാഫ് മസിൽ വീക്കം ഉണ്ടാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍