ഇതാണ് ആ രഹസ്യം ! നടി സ്‌നേഹ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 25 ഓഗസ്റ്റ് 2022 (09:08 IST)
തമിഴ് സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് സ്‌നേഹ. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയ സന്തോഷത്തിലാണ് നടി.മമ്മൂട്ടിയുടെ ഒപ്പം ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ സ്‌നേഹയും അഭിനയിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

'ഗ്രേറ്റ് സ്‌റ്റൈല്‍ എന്നതിന്റെ രഹസ്യം എന്തെന്നാല്‍ നിങ്ങള്‍ എന്താണോ ധരിക്കുന്നത് അതില്‍ സുഖം കണ്ടെത്തുക എന്നതാണ്'- എന്ന് പറഞ്ഞുകൊണ്ടാണ് സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ സ്‌നേഹ പങ്കിട്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട് നടി.മകന്‍ വിഹാന്റെ ഏഴാം പിറന്നാള്‍ ഈയടുത്താണ് നടിയും കുടുംബവും ആഘോഷിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha (@realactress_sneha)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article