'എന്തൊരു ഹോട്ട്'; കിടിലന്‍ ചിത്രങ്ങളുമായി രശ്മിക മന്ദാന

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (11:22 IST)
ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി രശ്മിക മന്ദാന. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

കര്‍ണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article