സ്‌റ്റൈലിഷ് ലുക്കില്‍ അന്‍സിബ ഹസ്സന്‍, വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി

കെ ആര്‍ അനൂപ്

ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:01 IST)
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് നടിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി.
സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ദൃശ്യം രണ്ടിന് ശേഷം ലഭിച്ച അവസരം നടി ഭംഗിയായി ഉപയോഗിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ansiba Hassan (@ansiba.hassan)

 സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. 
 
സിമ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.ആരിഫ് എ.കെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍