എന്തൊരു മാറ്റം ! പ്രായത്തെ തോല്‍പ്പിച്ച് പുത്തന്‍ ലുക്കില്‍ രചന നാരായണന്‍കുട്ടി

കെ ആര്‍ അനൂപ്
വ്യാഴം, 10 ഓഗസ്റ്റ് 2023 (11:38 IST)
മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും രചന നാരായണന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരുന്നു. താരത്തിന് 40 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shiras NiLa (@shiras_nila)

രചന നാരായണന്‍കുട്ടിക്ക് 2002 അത്ര മികച്ച ഒരു വര്‍ഷമായിരുന്നില്ല.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്'എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article