താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ചെറിയ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങി. തുടർന്ന് ഇനി അടുത്ത ഷെഡ്യൂൾ മുതൽ അഭിനയിക്കാൻ വരേണ്ടെന്ന് ഫോൺ വിളിച്ച് പറയുകയും ചെയ്‌തു. തന്നെ മാത്രമല്ല വിനോദ് കോവൂരിനേയും സീരിയലിൽ നിന്ന് പുറത്താക്കിയിരുന്നു. ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു എന്നും താരം പറഞ്ഞു.