ഇതാണ് ആഘോഷം, ജന്മദിനത്തില്‍ പാര്‍ട്ടി നടത്തി ലക്ഷ്മി റായ്, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 16 മെയ് 2023 (15:16 IST)
നടി ലക്ഷ്മി റായി തന്റെ പിറന്നാള്‍ ആഘോഷമാക്കി. കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു പാര്‍ട്ടി.
 
വൈറ്റ് ടീമില്‍ ആയിരുന്നു പാര്‍ട്ടി നടത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raai Laxmi (@iamraailaxmi)

 'ഡിഎന്‍എ' എന്ന് പേരിട്ടിരിക്കുന്ന മലയാളം ചിത്രമാണ് നടിയുടെ ഇനി വരാനുള്ളത് . സംവിധാനം ചെയ്യുന്നത് ടി എസ് സുരേഷ് ബാബുവാണ്, ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article