അതീവ ഗ്ലാമറായി സിനിമയിലും സിനിമക്ക് പുറത്തും എത്താൻ മടിയേതുമില്ലാത്തവരാണ് ബോളിവുഡ് താര സുന്ദരിമാർ. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ചടങ്ങുകളിലും ഫോട്ടോ ഷൂട്ടുകളിലും ബോളിവുഡ് ബോളിവുഡ് താരങ്ങൾ അതീവ ഗ്ലാമറസായി തന്നെ എത്തും. വിമർശനങ്ങളും ഗോസിപ്പുകളുമെല്ലാം പിന്തുടരാറുണ്ടെങ്കിലും അതൊന്നും അവരെ ബാധിക്കാറില്ല.