നിത്യദാസിന്റെ മകള്‍ക്ക് പിറന്നാള്‍! വീട്ടിലെ ആഘോഷം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:06 IST)
അമ്മയുടെ അതേ പാതയിലാണ് നടി നിത്യദാസിന്റെ മകള്‍ നൈന ജംവാള്‍. വീട്ടിലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ നൈനയാണ് പങ്കുവെച്ചത്. 2009 ലാണ് നൈന ജനിച്ചത്. 13 വയസ്സാണ് താരപത്രിയുടെ പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

അരവിന്ദ് സിങ് ജംവാളാണ് നിത്യ യുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

കണ്‍മഷി, ബാലേട്ടന്‍, നരിമാന്‍ കുഞ്ഞിക്കൂനന്‍ ചൂണ്ട,കഥാവശേഷന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ എത്തിയിരുന്നു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍