മകന്‍ നമന്റെ നാലാം പിറന്നാള്‍, ആഘോഷ ചിത്രങ്ങളുമായി നിത്യ ദാസ്

കെ ആര്‍ അനൂപ്

വ്യാഴം, 12 മെയ് 2022 (14:46 IST)
പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.2007-ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് 'പള്ളിമണി' എന്ന പുതിയ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

മകന്‍ നമന്റെ നാലാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് നടി.അവഞ്ചേഴ്‌സ് കഥാപാത്രങ്ങളുടെ വലിയ ആരാധകന്‍ കൂടിയായ നമനായി അവഞ്ചേഴ്‌സ് തീമിലുള്ള കേക്കാണ് തയ്യാറാക്കിയത്.നൈന ജംവാള്‍ ആണ് നടിയുടെ മകള്‍.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Naina (@nainajamwal_)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍