'നേര്' കോപ്പിയടിച്ചതോ ? സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍!

കെ ആര്‍ അനൂപ്
വെള്ളി, 29 ഡിസം‌ബര്‍ 2023 (15:18 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ 'നേര്' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. 1995ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലറായ 'സ്‌കെച്ച് ആര്‍ട്ടിസ്റ്റ് II: ഹാന്‍ഡ്സ് ദാറ്റ് സീ' എന്ന ചിത്രവുമായുളള 'നേര്'സിനിമയുടെ സാമ്യതയെക്കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്.
 
അമേരിക്കന്‍ ക്രൈം ത്രില്ലറിന്റെ ഇതിവൃത്തത്തില്‍ നിന്ന് പ്രചോദനം
 ഉള്‍ക്കൊണ്ട് കൊണ്ടാണോ 'നേര്' ഒരുക്കിയിരിക്കുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article